Skip to main content

ഗതാഗതം ഭാഗികമായി തടസ്സപ്പെടും

 

 

കൊച്ചി: പൊതുമരാമത്തു വകുപ്പിന്റെ അധീനതയിലുളള ചെറിയപ്പിള്ളി- കൂനമ്മാവ് റോഡ്, തൃക്കപുരം - തോന്യകാവ് റോഡ്, കൂനമ്മാവ് -ചെമ്മായം റോഡ്, ഏഴിക്കര - കൈതാരം ബൈപ്പാസ് എന്നിവിടങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 16 മുതല്‍ പ്രവര്‍ത്തി പൂര്‍ത്തിയാകുന്നതുവരെ റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date