Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം കളമശേരി മെഡിക്കല്‍ കോളേജിന്റെ ഉപയോഗത്തിലേക്ക് മള്‍ട്ടി പാര ഃമോണിട്ടറിന്റെ ബാറ്ററികള്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 22-ന് ഉച്ചയ്ക്ക് 1.30 വരെ നല്‍കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2754000.
date
- Log in to post comments