Skip to main content

കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത  സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായം~

 

കൊച്ചി: 25 ലക്ഷം രൂപവരെ  മുതല്‍മുടക്കിലും 10 ലക്ഷം രൂപവരെ ധനസഹായത്തോടുംകൂടി കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത സംരംഭങ്ങള്‍ തുടങ്ങാന്‍ സന്നദ്ധതയുള്ള കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയിലെ  വ്യക്തികളോ സംഘങ്ങളോ ഫെബ്രുവരി 19 രാവിലെ 11ന് വൈറ്റില കൃഷിഭവനില്‍ ഹാജരാകണമെന്ന് അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ പറഞ്ഞു.

date