Post Category
കോവിഡ് 19 റേഷന്‍ കടകള്‍ ഇന്ന്(ഏപ്രില്‍ 10) പ്രവര്‍ത്തിക്കില്ല
ദുഖ വെള്ളിയാഴ്ച്ച പ്രമാണിച്ച് ഇന്ന് (ഏപ്രില്‍ 10) റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments