Skip to main content

ചൊവ്വ-നടാല്‍ ബൈപാസില്‍ ഗതാഗത നിയന്ത്രണം

ചൊവ്വ-നടാല്‍ ബൈപാസ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഉപരിതലം പുതുക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 16 മുതല്‍ പത്ത് ദിവസത്തേക്ക് ഇതുവഴി ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പി.എന്‍.സി/389/2018

date