Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കാക്കനാട്: സാമൂഹ്യനീതി വകുപ്പ് ആശാഭവന് (മെന്‍), എറണാകുളം എന്ന സ്ഥാപനത്തില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് സ്പെസിഫിക്കേഷന്‍ ഓഫീസിലെത്തി പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ആശാഭവന് (മെന്‍), കുസുമഗിരി, കാക്കനാട്. ഫോണ്‍-0484 2428308
date
- Log in to post comments