Skip to main content

ഒറ്റത്തവണ പ്രമാണ പരിശോധന

കൊല്ലം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നിഷ്യന്‍ ഗ്രേഡ്-2 തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 305/17, 306/17, 307/17) അപേക്ഷ സമര്‍പ്പിച്ചവരുടെ ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ് പരിശോധന നവംബര്‍ ഏഴു മുതല്‍ 15 വരെ പി.എസ്.സി കൊല്ലം ജില്ലാ ഓഫീസില്‍ നടക്കും.

(പി.ആര്‍.കെ.നമ്പര്‍  2540/17)

date