Skip to main content

വിവിധ ഇനം മുള ഉല്‍പ്പന്നങ്ങള്‍ വില്പനയ്ക്ക്

 

കൊച്ചി: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്റെ അംഗ സംഘങ്ങള്‍ വഴി കേരളത്തിലെ വനം റെയ്ഞ്ചുകളില്‍ നിന്നും ശേഖരിക്കുന്ന വിവിധ ഇനം ചൂരലുകള്‍ (ഒന്ന്, രണ്ട്, മൂന്ന്), എരംകോല്‍, മുള എന്നിവ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ആവശ്യക്കാര്‍ 0471-2433850, 2433163, 2439611 നമ്പരുകളില്‍ ഫെബ്രുവരി 28 നകം ബന്ധപ്പെടുക.

date