Skip to main content

ജില്ലാ വികസന സമിതി യോഗം

 

കൊച്ചി: ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി 24-ന് രാവിലെ 11-ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തിലും അന്നേ ദിവസം രാവിലെ 10.15 ന് സ്പാര്‍ക്ക് ഹാളില്‍ ചേരുന്ന വിവിധ മിഷനുകളുടെ പുനരവലോകന യോഗത്തിലും ബന്ധപ്പെട്ടവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date