Skip to main content

മള്‍ട്ടി ടാസ്‌ക്ക് കെയര്‍ ഗിവര്‍ ഒഴിവ്

തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ മള്‍ട്ടി ടാസ്‌ക്ക് കെയര്‍ ഗിവര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത എസ്.എസ്.എല്‍.സി. പ്രായം 21നും 45നും ഇടയില്‍. നിയമന കാലാവധി മൂന്ന് മാസം (സേവനം തൃപ്തികരമെങ്കില്‍ ഒരു വര്‍ഷം വരെ ലഭിക്കും.). സേവന തല്‍പരര്‍ക്കും മുന്‍പരിചയവുമുള്ളവര്‍ക്കും മുന്‍ഗണ.  താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 27ന് രാവിലെ 10.30ന് തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൂടിക്കാഴ്ചയക്ക് എത്തണം. ഫോണ്‍ 0494 2698400.

date