Skip to main content

നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം

 

2018-19 സാമ്പത്തിക വർഷത്തിൽ എം.സി.എം (മെറിറ്റ്-കം-മീൻസ്) സ്‌കോളർഷിപ്പ് ലഭിക്കുന്നതിന് സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങൾ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ മാർച്ച് 31 നകം രജിസ്റ്റർ ചെയ്യണം.  വിശദവിവരങ്ങൾ www.dtekerala.gov.in  ലെ MCM scholarship എന്ന ലിങ്കിലും www.scholarship.gov.in  ലും ലഭ്യമാണ്. 

പി.എൻ.എക്‌സ്.637/18

date