Post Category
ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ വിവരം നല്‍കണം
ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മുഴുവന്‍ പേരും അവരുടെ വിശദവിവരങ്ങള്‍ ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു.
date
- Log in to post comments