Skip to main content

താല്‍ക്കാലിക ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു

 

അഴിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഡിഫാം/ബിഫാം, കേരള സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ അപേക്ഷ 11 ന് പകല്‍ മൂന്നിനകം  phc.azhiyur@gmail.com എന്ന മെയിലില്‍ അയക്കണം. ഫോണ്‍ ഇന്റര്‍വ്യൂ 13 ന് പകല്‍ രണ്ടിന് നടക്കും. സംശയങ്ങള്‍ക്ക്  098462 33448.
 

date