Post Category
കുടിവെളള വിതരണം: യോഗം ഇന്ന്
അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ താല്‍പര്യമുളള സംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ യോഗം ഇന്ന് (മെയ് ആറ്) രാവിലെ 12 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു. താല്‍പര്യമുള്ളവര്‍ കൃത്യസമയത്ത് പങ്കെടുക്കണം.
date
- Log in to post comments