Post Category
കരിങ്കോഴി: ബുക്കിംഗ് ആരംഭിച്ചു
ചാത്തമംഗലം റീജ്യണല്‍ പൗള്‍ട്രീ ഫാമില്‍ പരിപാലിച്ചു വരുന്ന കരിങ്കോഴിയുടെ മാതൃകാ ശേഖരം (പാരന്റ് സ്‌റ്റോക്ക്) മുട്ടയുത്പാദനത്തിനു തയ്യാറായതായി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു. കരിങ്കോഴിയുടെ മുട്ട, തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ ലഭിക്കും. ബുക്കിംഗ് നമ്പര്‍: 0495 2287481.
--
date
- Log in to post comments