Post Category
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശന പരീക്ഷ
പട്ടികജാതി പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലേക്ക് ഈ മാസം 24ന് നടത്താനിരുന്ന പ്രവേശന പരീക്ഷ മാര്‍ച്ച് മൂന്നിന് രാവിലെ 10 മുതലും അയ്യങ്കാളി മെമ്മോറിയല്‍ സ്കോളര്‍ഷിപ്പ് പരീക്ഷ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മുതലും വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടക്കും.
date
- Log in to post comments