Skip to main content

പൊതിച്ചോര്‍ കൈമാറി

ഇടയാറന്മുള എഎംഎം എന്‍സിസി യൂണിറ്റിലെ കേഡറ്റുകള്‍ ശേഖരിച്ച 50 പൊതിച്ചോര്‍ ആറന്മുള സി.ഐ അരുണ്‍കുമാറിന് കൈമാറി. കുട്ടികള്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന പൊതിച്ചോറാണ് കൈമാറിയത്. എന്‍സിസി എഎന്‍ഒമാരായ ലെഫ്.സിബി മത്തായി, ലെഫ്.ടീന എബ്രഹാം, മറ്റ് എന്‍സിസി കേഡറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

 

 

date