Skip to main content

കോവിഡ് 19 : പൊതുജനങ്ങളുടെ സംശയത്തിന് വിളിക്കാം 8301803282.

 

ലൊക്ക് ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവരില്‍ ജില്ലയിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശിക്കുന്നവര്‍, മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരില്‍ യാത്രയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംശയനിവാരണത്തിന് പാലക്കാട് ജില്ലാ കലക്ടറേറ്റില്‍ 24 മണിക്കൂര്‍ വാര്‍ റൂമുമായി ബന്ധപ്പെടാം. ഫോണ്‍ : 8301803282.

date