Skip to main content

ജെ.ഡി.സി. അപേക്ഷ തീയതി നീട്ടി

 

2020-21 വര്‍ഷത്തെ ജെ.ഡി.സി. കോഴ്‌സ് പ്രവേശനത്തിനുളള അപേക്ഷാ തീയതി മെയ് എട്ട് വരെ നീട്ടിയതായി പാലക്കാട് സഹകരണ പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date