Skip to main content

ജില്ലാ വാട്ടർ അതോറിറ്റി ക്യാഷ് കൗണ്ടറുകൾ തുറന്നു

ലോക്ക് ഡൗണിനെ തുടർന്ന് താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചിരുന്ന വാട്ടർ അതോറിറ്റി ക്യാഷ് കൗണ്ടറുകൾ (മെയ് 6) ബുധനാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിച്ചു. സർക്കാരിന്റെ സുരക്ഷാ നിബന്ധനകൾ പാലിച്ചാണ് പ്രവർത്തനം. വെള്ളക്കരം അടയ്ക്കാനുള്ള ഉപഭോക്താക്കൾക്ക് ജില്ലാ വാട്ടർ അതോറിറ്റി ഓഫീസുമായി ബന്ധപ്പെടാം. കരം അടയ്ക്കാൻ വരുന്നവർ നിർബന്ധമായും മാസ്‌ക്ക് ധരിച്ചിരിക്കണം.

date