Skip to main content

കോവിഡ്: ഇടുക്കിയില്‍ ഒരാള്‍ മാത്രം

 ഇടുക്കി ജില്ലയില്‍ കൊവിഡ് രോഗിയായി ആശുപത്രിയില്‍ കഴിയുന്നത് ഇനി ഒരാള്‍ മാത്രം. പന്ത്രണ്ടു പേരില്‍ 11 പേരുടെ ഫലം തിങ്കളാഴ്ച നെഗറ്റീവ് ആയിരുന്നു. ആശ വര്‍ക്കര്‍ ആയ ഇപ്പോഴത്തെ വ്യക്തിയുടെ റിസല്‍റ്റ് മാത്രമാണ് ഇനി വരാനുള്ളതെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.
 

date