Skip to main content

ദർഘാസ്

തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷനു കീഴിലുളള തൃശൂർ, ചാലക്കുടി റെയ്ഞ്ചുകളിലെ വിവിധ നഴ്‌സറികളിൽ 31000 ചെറിയ കൂടതൈകളുടെ വിതരണത്തിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി മെയ് 15. ഫോൺ: 0487 2320609, 9447979144.

date