Post Category
ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റിന്‍ സെന്ററുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല
വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലകളില്‍ നിന്നോ വരുന്നവരെ താമസിപ്പിക്കുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റിന്‍ സെന്ററുകളില്‍ സന്ദര്‍ശനത്തിന് കര്‍ശന വിലക്ക്. നിയുക്തരായ ഉദ്യോഗസ്ഥര്‍, പ്രസ്തുത കേന്ദ്രത്തിലേക്ക് നിയോഗിക്കപ്പെട്ട വോളണ്ടിയര്‍മാര്‍ എന്നിവരെ മാത്രമേ ഇത്തരം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ. ബന്ധുക്കള്‍ക്കും സാമൂഹിക രാഷ്ട്രീയ മേഖലകളിലുള്ളവര്‍ക്കും വിലക്ക് ബാധകമാണ്.
date
- Log in to post comments