അഴിമതി; തെരുവ് നാടകം നാളെ മുതല്‍
അഴിമതിക്കെതിരെ പൊതുജനങ്ങളെ ബോധവാന്മാരാക്കുക എ ലക്ഷ്യത്തോടെ കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ക്ഷന്‍ ബ്യൂറോ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ മൂ് ദിവസങ്ങളിലായി തെരുവുനാടകം അരങ്ങേറും. സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ അവതരിപ്പിച്ചുവരുതിന്റെ ഭാഗമായാണ് ജില്ലയിലും നാടകം അവതരിപ്പിക്കുത്.
നാളെ (22) ഉച്ചയ്ക്ക് രണ്ടിന് ബദിയഡുക്ക ബസ് സ്റ്റാന്റിന് സമീപം, 3.30 ന് കുമ്പള ബസ് സ്റ്റാന്റിന് സമീപം, വൈകീ'് അഞ്ചിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം. 23 ന് ഉച്ചയ്ക്ക് രണ്ടിന് ചെറുവത്തൂര്‍ ബസ് സ്റ്റാന്റിന് സമീപം, 3.30 ന് നീലേശ്വരം ബസ്് സ്റ്റാന്റിന് സമീപം, വൈകീ'് അഞ്ചിന് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് സമീപം. 24 ന് ഉച്ചയ്ക്ക് രണ്ടിന് രാജപുരം ബസ്് സ്റ്റാന്റിന് സമീപം, 3.30 ന് മാവുങ്കാല്‍, വൈകീ'് അഞ്ചിന് പെരിയ ബസ്് സ്‌റ്റോപ്പ് എിവിടങ്ങളിലാണ് ജില്ലയില്‍ തെരുവ് നാടകം അരങ്ങേറുത്.
- Log in to post comments