Post Category
ദര്‍ഘാസ് ക്ഷണിച്ചു
മലപ്പുറം താലൂക്കാശുപത്രിയില്‍ സി.ടി.ജി മെഷീന്/ ഫെറ്റല്‍ മോണിറ്റര്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും/ വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി മെയ് 11. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483-2734866.
date
- Log in to post comments