Post Category
വാഹനഗതാഗതം നിരോധിച്ചു
മഞ്ചേരി റോഡ് സെക്ഷന്‍ കീഴില്‍ വരുന്ന മഞ്ചേരി രണ്ടാം ഘട്ട ബൈപ്പസില് ജസീല ജംങ്ഷന് സമീപം നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ മെയ് 11 മുതല്‍ പ്രവൃത്തി തീരുന്നത് വരെ റോഡിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചു. ജസീല ജംങ്ഷനില്‍ നിന്നും പാണ്ടിക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ടൗണ്‍ സെന്‍ട്രല്‍ ജംങ്ഷന് വഴി തിരിച്ചു പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments