Skip to main content

മോക്ക് ഡ്രില്‍ 22 ന് 

 

 

കാക്കനാട്: ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ കളമശേരി പ്രീമിയര്‍ ജംക്ഷനില്‍ മോക്ക് ഡ്രില്‍ 22 ന് വൈകിട്ട് ഏഴു മണിക്ക് നടക്കുമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

 

ആസിഡ് ടാങ്കറും ഓയില്‍ ടാങ്കറും കൂട്ടിയിടച്ചുണ്ടാകുന്ന അപകടവും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവുമാണ് മോക്ക് ഡ്രില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

date