കൊവിഡ്- 19: പ്രവാസികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിന്, 4831 മുറികളിലായി 8184 കിടക്കയൊരുക്കി
ജില്ലയില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിന് ജില്ലാ ഭരണകൂടം വിപുലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. 4831 മുറികളിലായി 8184 കിടക്കകളാണ് ജില്ലയില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരുക്കി ഒരുക്കിയിട്ടുള്ളത്.
സ്ഥലം, റൂമുകളുടെ എണ്ണം, കിടക്കകളുടെ എണ്ണം എന്ന ക്രമത്തില്‍
തൊടുപുഴ മുന്‍സിപ്പാലിറ്റി-പാപ്പൂട്ടി ഹാള്‍- 14-28, ഐശ്വര്യ റസിഡന്‍സി- 20-20, വട്ടക്കളം ടൂറിസ്റ്റ് ഹോം-18-18, ഈഫല്‍ ടവര്‍-25-25.
കട്ടപ്പന മുന്‍സിപ്പാലിറ്റി - കൊല്ലമാക്കല്‍ റസിഡന്‍സി- 30-60, ഇടശ്ശേരിയില്‍ റിസോര്‍ട്ട്- 44-88, സ്കൈറോക്ക് ഹോട്ടല്‍- 50-100, ഗ്രീന്‍വാലി ഹോട്ടല്‍- 26-52, മാസ് ഹോട്ടല്‍- 10-20, ക്ലൗഡ് ബേ- 24-48, കെജീസ് ഹില്‍ ടവര്‍ ഹോട്ടല്‍- 30-60, ഗവ.കോളേജ് ബോയ്സ് ഹോസ്റ്റല്‍- 20-20, ഗവ.കോളേജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്- 12-24.
പഞ്ചായത്തുകള്‍
മുട്ടം- ഗ്രീന്‍ ഒയാസിസ് -15-30, റൈഫിള്‍ ക്ലബ് -10-20, ഹോട്ടല്‍ അലന്റ - 17-34, കുടയത്തൂര്‍ -വെട്ടം റിസോര്‍ട്ട് - 10-20, അറക്കുളം- ഗ്രീന്‍ബര്‍ഗ്ഗ് 33-66, കാനനം റീട്രീറ്റ്, കുളമാവ് -17-34, അക്വാട്ടിക് സെന്റര്‍, മൂലമറ്റം - 6-12, വാലിക്കുളം ടൂറിസ്റ്റ് ഹോം, മൂലമറ്റം- 6-12, വണ്ണപ്പുറം- വൃന്ദാവന്‍ ഹോട്ടല്‍ , 9-18, അര്‍ച്ചന ഹോസ്പിറ്റല്‍- 12-24, കോടിക്കുളം -ദേവലോകം - 11-22, കുമാരമംഗലം- അല്‍-അസ്ഹര്‍ ഹോസ്റ്റല്‍ - 24-48, മണക്കാട്- മീനാക്ഷി ലോഡ്ജ് - 8-16, മരിയാപുരം -ഘോഷന്‍ റിസോര്‍ട്ട് - 22-44, മൗണ്ട് ബ്രിഡ്ജ് റിസോര്‍ട്ട് - 10-20, മറ്റയ്ക്കല് ടൂറിസ്റ്റ് ഹോം- 4-8, ഫാത്തിമ മാതാ ചര്‍ച്ച് ബില്‍ഡിംഗ് - 18-18, നെടുങ്കണ്ടം -മരിയന്‍ ടൂറിസ്റ്റ്ഹോം - 12-24, ,ചെല്ലം ലോഡ്ജ് - 10-20, ഗ്രീന്‍ കാസ്റ്റില്‍ 18-36. പള്ളിവാസല്‍- ടീ ഹാര്‍വെസ്റ്റ്- 10-20, ഇഗ്ലൂ റിസോര്‍ട്ട്- 24-48, ബ്ലൂ വെയ്സ്- 42-84, ടീകാസ്റ്റില്- 60-120, മണ്‍സൂണ്‍ ഗ്രാന്‍ഡ്- 25-50, ട്രിവേഴ്സ് റിസോര്‍ട്ട്- 40-80, നെസ്റ്റ് റിസോര്‍ട്ട്-10-20, വിന്റര്‍ ഗാര്ഡന്- 6-12, മൂന്നാര്‍ ക്വീന്‍- 45-90, കോക്കനട്ട് വില്ല-12-24, മൂന്നാര്‍ ഗ്രീന്‍ റിസോര്‍ട്ട്- 26-52, ചിത്തിരപുരം പാര്‍ക്ക്- 8-16, ബോഗന്‍വില്ല- 10-20, ഗോകുലം പാര്‍ക്ക്- 50-100, ചിന്നക്കനാല്‍- പര്‍പ്പിള്‍ റിസോര്‍ട്ട്- 18-36, ബൈസണ്‍വാലി- കാമലിയ റിസോര്‍ട്ട്- 10-20, ഡ്രീം കാപ്ച്വര്‍ റിസോര്‍ട്ട്- 10-20, അറ്റ് വേര്‍ഡ്സ് റിസോര്‍ട്ട്- 10-20, ബേര്‍ഡ്സ് വാലി റിസോര്‍ട്ട്- 20-40, സേനാപതി- പ്ലീസന്റ് ഹില്‍സ് റിസോര്‍ട്ട്, കാന്തിപ്പാറ- 14-28, രാജകുമാരി- മാതാ ലോഡ്ജ്- 10-20, സ്പൈസ് ട്രീ റിസോര്‍ട്ട്, മുട്ടുകാട്- 14-28, വിന്റ് റിസോര്‍ട്ട്, മുട്ടുകാട്- 8-16, ജൂണ്ഫാം റിസോര്‍ട്ട്, കൂമ്പന്‍പാറ- 8-16, സാന്റല്‍ വെറ്റ് റൂംസ്- 4-8, ചിന്നക്കനാല്‍- ക്രൗണ്‍ പ്ലാസ റിസോര്‍ട്ട്- 10-20, ലേക്സോണ് റിസോര്‍ട്ട്-6-12, പര്‍പ്പിള്‍ ടൂറിസ്റ്റ്ഹോം- 18-36, സിയന്ന വില്ലേജ് റിസോര്‍ട്ട്- 40-80, ശാന്തന്‍പാറ- ഗ്രീന്‍ പാലസ് ,പൂപ്പാറ- 21-21, നീല ലോഡ്ജ്-16-32, ശാന്തന്‍പാറ സൊസൈറ്റി ലോഡ്ജ്- 8-8, രാജാക്കാട്- ഇല സീസണ്‍സ് ലോഡ്ജ്- 15-30, കാര്‍ത്തിക ലോഡ്ജ്- 15-15, ബ്ലൂമൂണ്‍ ലോഡ്ജ്- 8-16, ഹോട്ടല്‍ ലീമണ്‍ ഗ്രാസെസ്-20-40, അരുവി റിസോര്‍ട്ട്- 10-20, അരുവി അനക്സ്- 12-24, ഏലപ്പാറ- ഡി.സി കോളേജ്- 64-128, കെ.സി.എം റിട്രീറ്റ്- 28-28, പീരുമേട്- ക്നാനായ ലോഡ്ജ്- 10-20, ത്രിശങ്ക ഹാവെല്, കുട്ടിക്കാനം- 13-26, എ.ബി.ജി ഹോട്ടല്‍-4-8, എം.ബി.സി കോളേജ്, കുട്ടിക്കാനം- 60-120, എം.ആര്.എസ്, കുട്ടിക്കാനം-20-40, ഹൈലാന്റ് ഹോട്ടല്‍, കുട്ടിക്കാനം- 4-8, വണ്ടിപ്പെരിയാര്‍- റോയല്‍ ലോഡ്ജ്- 10-20, കുമളി- ഹോളിഡേ ഹോം- 43-86, ഡി.റ്റി.പി.സി- 26-52, ശിക്ഷക് സദന്- 13-13, ട്രസ്ക്കര് ടവര്‍- 18-36, ലേക്വ്യൂ- 10-20, പെരുവന്താനം- മിസ്ഹില്, പാഞ്ചാലിമേട്- 10-20, മിസീവില്ല, പാഞ്ചാലിമേട്- 3-3, സെറിനിറ്റി റിസോര്‍ട്ട്, പാഞ്ചാലിമേട്- 12-12, പാരസൈസ് റിസോര്‍ട്ട്- പാഞ്ചാലിമേട്- 10-10, കെ.പി.എം.സി ട്രസ്റ്റ്, പാഞ്ചാലിമേട്- 20-20, പീരുമേട്- കെ.റ്റി.ഡി.സി- 10-20, ഏലപ്പാറ- ഗ്രീന്‍ പാലസ്, വാഗമണ്‍- 5-10, ചില്ലാസ് ബ്ലിസ്, വാഗമണ്‍- 4-8, വാസ്കോ, വാഗമണ്‍- 5-10, വണ്ടന്മേട്- കാര്മീലിയ റിസോര്‍ട്ട്- 20-40, ഏലപ്പെരിയ റിസോര്‍ട്ട്- 20-40, സ്പൈസസ് ലാബ്- 20-40, ഇരട്ടയാര്‍- ആയുര്‍ഗ്രീന്‍ റിസോര്‍ട്ട്- 30-60, ഉപ്പുതറ- ഗ്രാസ്മിയര്‍ റിസോര്‍ട്ട്- 24-48, ജെ.സി ഹില്‍സ് റിസോര്‍ട്ട്- 16-32, വിമോഷയ റിസോര്‍ട്ട്- 7-14, കാമാക്ഷി- ടോമി ഹോംസ്റ്റേ, കാല്‍വരിമൗണ്ട്- 7-14, കൊന്നത്തടി- ജനതാ ഹോസ്പിറ്റല്‍, കമ്പിളികണ്ടം- 11-22, കാന്തല്ലൂര്‍- റിവര്‍വ്യൂ ഇന്‍- 14-28, ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ്- 7-14, നെസ്റ്റ് കോട്ടേജ്- 10-20, ഷോള ഹെവന്‍-10-20, വട്ടവട- മള്ട്ടിഹബ്ബ് അമിനിറ്റി സെന്റര്‍-8-16, മൗണ്ടന്‍ ഹട്ട് കോവില്ലൂര്‍- 9-18, ജി.വി റസിഡന്‍സി കോവില്ലൂര്‍- 6-12, കോവില്ലൂര്‍ പാലസ്- 4-8, വാഴത്തോപ്പ്- അപ്സര ഹോട്ടല്‍, ചെറുതോണി- 14-28, ഷിക്കാര ഹോട്ടല്‍- 22-44, അടിമാലി- എം.പി.എം റസിഡന്‍സി, മച്ചിപ്ലാവ്- 15-30, മൂന്നാര്‍ വാലി- 50-100, ജന്ന പാലസ്- 40-80, കൊന്നത്തടി- ജനത ഹോസ്പിറ്റല്‍, പാറത്തോട്-11-22, മൂന്നാര്‍- ആര്.ആര് കോട്ടേജ്- 24-24, ഐസക് റസിഡന്‍സി- 45-45, അരുള്‍ മൗണ്ട് ഹോട്ടല്‍- 21-21, അമ്മു കോട്ടേജ്-20-20, കുറിഞ്ഞി കോട്ടേജ്- 44-44, കാര്‍ത്തിക റസിഡന്‍സി- 38-38, ലീ സെലസ്റ്റിയം-70-70, ആല്വിന് കോട്ടേജ്- 20-20, വി.എം.ജെ.ഡ്വല്ലിംഗ്സ്-52-52, റെഡ് സ്റ്റാര്‍- 40-40, ഈസ്റ്റേണ്‍ ഹോട്ടല്‍ (2 ബ്ലോക്കുകള്‍)- 244-244, ചോയ്സ് ഇന്‍- 60-60, ദേവികുളം- മൂന്നാര്‍ കാസ്റ്റില്‍-38-38, സില്‍വര്‍ ടിപ്സ്- 90-90, മഹാലക്ഷ്മി ഹോട്ടല്‍- 36-36, ഗ്രീന്‍ റിഡ്ജ്-36-36, ബെല്‍മൗണ്ട്- 80-80, സുജാത ഇന്‍- 58-58,
- Log in to post comments