Skip to main content

പോസ്റ്ററുകൾ പ്രകാശനം ചെയ്തു

ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററുകൾ ജില്ലാ പ്ലാനിംഗ് ഓഫീസർ ടി ആർ മായ ജില്ലാ കളക്ടർ എസ് ഷാനവാസിനു നൽകി പ്രകാശനം ചെയ്തു.

date