Skip to main content

ദർഘാസ്

തൃശൂർ ജില്ലാ പ്രൊബേഷൻ ഓഫീസിലെ ആവശ്യത്തിന് ടാക്‌സി പെർമിറ്റുളള വാഹനം ലഭ്യമാക്കുവാൻ ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി മെയ് 21 ഉച്ചയ്ക്ക് രണ്ടു മണി. ഫോൺ: 0487 2363999.

date