Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കുമരകം,വൈക്കം, ചെമ്പ് മത്സ്യഭവനുകളുടെ പരിധിയില്‍ വരുന്ന വേമ്പനാട് കായല്‍ മേഖലയില്‍ അനധികൃത മത്സ്യബന്ധനം കണ്ടെത്തുന്നതിന് പട്രോളിംഗ് ബോട്ട് വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 18ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0481 2566823

date