Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

കോഴിക്കോട് ആര്‍ട്ട് ഗ്യാലറി ആന്‍ഡ് കൃഷ്ണമേനോന്‍ മ്യൂസയത്തിലെ ത്രീ- ഡി തിയേറ്ററിലെ 10  സ്പ്ലിറ്റ് എയര്‍കണ്ടീഷണറുകള്‍ക്ക് എ.എം.സി ഏര്‍പ്പെടുത്തുന്നതിന് താല്പര്യമുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 29 ന് വൈകീട്ട് മൂന്ന് മണി. ഫോണ്‍ : 0495 2381253.

date