Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

 

 

കോഴിക്കോട് ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി. സ്‌കൂള്‍ എന്‍.സി. എ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പര്‍: 211/2018) തസ്തികയിലേക്ക് 18.07.19 ന് നിലവില്‍ വന്ന എന്‍.സി.എ റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമന ശിപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍ പ്രസ്തുത റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് ജില്ലാ ഓഫീസര്‍ അറിയിച്ചു.

date