Post Category
900 സര്‍ജിക്കല്‍ മാസ്ക്കുകള്‍ കൈമാറി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴഞ്ചേരിയിലെ ഒരു കുടുംബം 900 സര്‍ജിക്കല്‍ മാസ്ക്കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. കോഴഞ്ചേരി വലിയവീട്ടില്‍ മോഹന്‍മാത്യു, മകന് നവീന്‍ മാത്യു എന്നിവര്‍ കളക്ടറേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് മാസ്ക്കുകള്‍ കൈമാറി. മേയ് 14 ന് പ്രാര്‍ഥനയും സേവന പ്രവര്‍ത്തനവും ചെയ്യുക എന്ന മാര്‍പ്പാപ്പയുടെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് മാസ്ക്കുകള്‍ കൈമാറാന്‍ തീരുമാനിച്ചതെന്ന് മോഹന്‍മാത്യു പറഞ്ഞു.
date
- Log in to post comments