Skip to main content

ജില്ലക്കാരായ രണ്ടു പ്രവാസികള്‍കൂടി  നിരീക്ഷണത്തില്‍ പ്രവേശിച്ചു

 

കുവൈറ്റ് - കരിപ്പൂര്‍ വിമാനത്തില്‍ മേയ് 13 രാത്രി എത്തിയ പത്തനംതിട്ട ജില്ലക്കാരായ രണ്ടു പേര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഒരാളെ അടൂര്‍ കോവിഡ് കെയര്‍ സെന്ററിലും ഗര്‍ഭിണിയായ മറ്റൊരാളെ വീട്ടിലുമാണ് നിരീക്ഷണത്തിലാക്കിയത്.

 

date