Post Category
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 580 പേര്‍
കോവിഡ് ബാധ സംശയിച്ച് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 580 പേര്‍. 36 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 19 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് - 19 ചികിത്സാ കേന്ദ്രത്തിലും 525 പേര്‍ വീടുകളിലുമായാണ് നിരീക്ഷണത്തിലുള്ളത്.
ഇതുവരെയായി ജില്ലയില്‍ നിന്നും 4118 സാമ്പിളുകള്‍ പരിശോധന യ്ക്കയച്ചതില്‍ 3934 എണ്ണത്തിന്റെ ഫലം ലഭ്യമായി. 184 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
date
- Log in to post comments