Skip to main content

അറിയിപ്പ്

 

 

കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയര്‍ ബോർഡ് അംഗ തൊഴിലാളികൾക്ക് നൽകി വരുന്ന കോവിഡ്-19 ധനസഹായം ഇനിയും ലഭ്യമാവാത്തവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ക്ഷേമനിധി അംഗത്വ കാർഡിന്റെ ആദ്യ പേജ്, അക്കൗണ്ട് നമ്പര്‍ വ്യക്തമാവുന്ന രീതിയിൽ സേവിങ്സ് ബാങ്ക് പാസ്സ്‌ബുക് ആദ്യ പേജ് എന്നിവ വാട്ട്സ്ആപ്പ്  മുഖേനയോ ഇ  മെയിലിലോ അയക്കാവുന്നതാണ്.

 

വാട്ട്സ്ആപ്പ് അയക്കുന്നവർ പേരിന്റെ  അക്ഷരമാല ക്രമം താഴെ പറയും പ്രകാരം പാലിക്കേണ്ടതാണ്. 

 

A മുതൽ G വരെ      – 9526810550 

H മുതൽ M വരെ     - 6238360261 

N മുതൽ S വരെ      - 9495188181 

T മുതൽ Z വരെ      –  8129617759 

 

Email kboc1000@gmail.com

date