Skip to main content

കൊറോണ കൺട്രോൾ റൂം, കാക്കനാട്, എറണാകുളം, 15/5/20---2

ബുള്ളറ്റിൻ- 6 pm

ഇന്ന് കൊല്ലം ജില്ലയിൽ കോവിഡ്  സ്ഥിരീകരിച്ച ഒരാൾ കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത് . ഇദ്ദേഹം 14/ 5/ 20 ന് കൊച്ചി വിമാനത്താവളത്തിൽ ജിദ്ദയിൽ  നിന്നും എത്തിയ AI 964 ഫ്ളൈറ്റിൽ ഉണ്ടായിരുന്ന യാത്രക്കാരനാണ്. 36  വയസ്സുള്ള ഇദ്ദേഹത്തെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അന്ന് തന്നെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

ജില്ലാ കളക്ടർ
എറണാകുളം

date