Skip to main content

മൊബൈൽ മെഡിക്കൽ യൂണിറ്റ്

ഗ്രാമപഞ്ചായത്തിൽ കോവിഡ് 19 മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. വാടാനപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുഞ്ചേരി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. പി കെ രാധാകൃഷ്ണൻ, ഡോ. ലിംസൺ, ഡോ. നിത്യ എബ്രഹാം, ജെ.പി.എച്.എൻ ലതിക, ജെ.എച്.ഐ. വിമോദ്, പ്രിൻസ്, അനീഷ, സജീന , ആരോഗ്യ കേരളം പി.ആർ.ഒ. കസീമ, ലത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date