Skip to main content

പ്രകാശനം ചെയ്തു

 

മഴക്കാല  പൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇതിവൃത്തമാക്കി എടക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ 'മഷിത്തണ്ട്' നിര്‍മിച്ച ' മഴയ്ക്കുമുമ്പേ' എന്ന ഷോര്‍ട്ട് ഫിലിം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന പ്രകാശനം ചെയ്തു. ചടങ്ങില്‍ ഡി.പി.ഒ ഷിബുലാല്‍, മഷിത്തണ്ട് ഭാരവാഹികളായ  റസാഖ് മാസ്റ്റര്‍, ടി.ടി നാസര്‍, ആബിദ് പാറപ്പുറം, ഹിഷാം പരപ്പന്‍ എന്നിവര്‍ പങ്കെടുത്തു. 
 

date