Skip to main content

തീറ്റപ്പുല്‍ കൃഷി: ക്ഷീരകര്‍ഷകര്‍ക്ക് അപേക്ഷിക്കാം

 

ക്ഷീര വികസന വകുപ്പ് 2020- 21 സാമ്പത്തികവര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വിവിധ തീറ്റപ്പുല്‍ കൃഷി വികസന പദ്ധതികളിലേക്ക് ക്ഷീരകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും  ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 30.

date