Skip to main content

ടെണ്ടർ

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ജൂൺ ഒന്നു മുതൽ ഒരു വർഷത്തേക്ക് മിൽമ ബൂത്ത് നടത്താൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി മെയ് 26 ഉച്ച ഒരു മണി. ഫോൺ: 04884 235214.

date