Post Category
വൈദ്യുതി തടസ്സപ്പെടും
മലാപ്പറമ്പ് - മേലാറ്റൂര്‍ 110 കെ.വി ലൈനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മേലാറ്റൂര്‍ സബ് സ്റ്റേഷന് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ഇന്ന് (മെയ് 19) രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് മലപ്പുറം ട്രാന്സ്മിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments