Skip to main content

അപേക്ഷ തീയതി നീട്ടി

 

ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ പഠിക്കുന്ന  സര്‍ക്കാര്‍/എയ്ഡഡ് പ്രൈമറി സ്‌ക്കൂളുകളില്‍ മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അപേക്ഷ  സ്വീകരിക്കുന്ന അവസാന തീയതി മെയ് 25വരെ നീട്ടിയതായി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
 

date