Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം ജൂൺ 30 വരെ പുന:സ്ഥാപിക്കാനവസരം

തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധിയിൽ 2015 ഏപ്രിൽ മുതൽ അംശാദായ അടവ് മുടങ്ങിയതു മൂലം അംഗത്വം റദ്ദായവർക്ക് അംഗത്വം പുന:സ്ഥാപിക്കാൻ ജൂൺ 30 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ അവസരം. അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ടിക്കറ്റ് വാങ്ങിയ രസീത് എന്നിവ സഹിതം അംഗം നേരിട്ട് ഹാജരാകണം. ഫോൺ: 0471-2325582.
പി.എൻ.എക്സ്.1836/2020

date