Skip to main content

ഡൽഹിയിൽ നിന്ന് ഇന്ന് കോഴിക്കോട്ട് എത്തുന്നത് 234 പേർ

 

 

 

ഡൽഹിയിൽ നിന്നു മലയാളികളുമായി  തിരുവനന്തപുരം വരെ പോകുന്ന ന്യൂഡൽഹി ട്രിവാൻഡ്രം രാജധാനി സ്പെഷൽ ട്രെയിനിൽ ഇന്ന് (18.05) കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുക 234 പേർ. കോഴിക്കോട് ഉൾപ്പെടെ ആറു ജില്ലകളിൽ ഉള്ളവരാണ് രാത്രി 9.52 ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്.

date