Skip to main content

റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ക്ക് ഗ്രാന്റ് : അപേക്ഷ ക്ഷണിച്ചു

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇടുക്കി ജില്ലയില്‍ നോണ്‍ ഗവണ്‍മെന്റ് ഓര്‍ഗനൈസേഷനുകള്‍ നടത്തുന്ന സൈക്കോസോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ക്ക് ഗ്രാന്റ് ലഭ്യമാക്കുന്നതിന് നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 15ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസ്, ഇടുക്കി, മിനി സിവില്‍ സ്റ്റേഷന്‍ തൊടുപുഴ എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

date