അപേക്ഷ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികകളിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത :- 1. പ്ലസ് ടു വിദ്യാഭ്യാസം
2. രണ്ട് വര്‍ഷത്തെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് പാസ്സായിരിക്കണം
3. പ്രവര്‍ത്തിപരിചയം അഭികാമ്യം
മാസ വേതനം :- 14000/ രൂപ ദിവസവേതനാടിസ്ഥാനത്തില്‍
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിശദമായ ബയോഡേറ്റ എന്നിവ സഹിതം nhmernakulam@gmail.com എന്ന വിലാസത്തില്‍ മെയ് 24 ന് മുന്‍പായി അയക്കണം.
ജില്ല പ്രോഗ്രാം മാനേജര്‍
- Log in to post comments