Post Category
ജില്ല പഞ്ചായത്തിന്റെ 204 പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ പൊതുമരാമത്ത് പ്രവൃത്തികൾ (204 എണ്ണം) ചെയ്യുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. വിശദവിവരം www.etenders.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ -04772263746.
date
- Log in to post comments