Skip to main content

റാങ്ക് പട്ടിക റദ്ദായി

 

ജില്ലയില്‍  വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലാര്‍ക്ക്( എസ്.ആര്‍ ഫോര്‍ എസ്.സി/ എസ്.ടി) (കാറ്റഗറി നം. 122/16)  തസ്തികയുടെ തെരഞ്ഞെടുപ്പുനായി  2018 ഒക്ടോബര്‍ 10 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടികയിലുള്‍പ്പെട്ട (റാങ്ക് പട്ടിക നമ്പര്‍. 704/18/ഡി.ഒ.എം) മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമന ശിപാര്‍ശ ചെയ്തതിനാല്‍ റാങ്ക് പട്ടിക  2020 മാര്‍ച്ച് 24 മുതല്‍ റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
 

date